ADVERTISEMENT
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ടാഡ കോടതി മുന്‍പാകെ കീഴടങ്ങാനെത്തിയ സഞ്ജയ് ദത്തിനെ ജനക്കൂട്ടം വളഞ്ഞു. മാധ്യമപ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകളാണ് സഞ്ജയ് ദത്തിനെകാത്ത് കോടതിവളപ്പിലെത്തിയത്. കാറില്‍ വന്നിറങ്ങിയ താരത്തിന് 20 മിനിറ്റിന് ശേഷമാണ് കോടതിക്കകത്തേയ്ക്ക് കടക്കാന്‍ കഴിഞ്ഞത്.
വ്യാഴാഴ്ച ഉച്ചയോടെ ബാന്ദ്രയിലെ വസതിയില്‍ നിന്നുമിറങ്ങിയ താരം ഭാര്യ മാന്യതയ്ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തില്‍ ആരാധന നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ മുതല്‍ ബാന്ദ്രയിലെ വസതിയില്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് താരത്തെ കാണാനെത്തിയത്.
കോടതിയില്‍ കീഴടങ്ങിയ താരത്തെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്കാകും മാറ്റുക. ഇതിനുവേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പിന്നീട് സുരക്ഷ സംവിധാനങ്ങള്‍ ശക്തമായ പൂനെയിലെ യേര്‍വാഡ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. ഇവിടെയാകും അദ്ദേഹം തന്റെ ശിഷ്ട ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുക.
SUMMARY: Mumbai: Sanjay Dutt, in a white kurta and jeans and with a red tilak on his forehead, has surrendered at a Mumbai court. There was chaos at the court as hundreds of people, including cameramen, crowded his car. The actor was able to get out and make his way into the courtroom only after about 20 minutes and much difficulty.
Keywords: National news, Mumbai, Sanjay Dutt, White kurta, Jeans, Red tilak, Forehead, Surrendered, Mumbai court, Chaos, Court, Hundreds of people, Cameramen, Crowded, Car.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.