ഐപാഡ് വാങ്ങാന്‍ എം.പിമാര്‍ക്ക് 50,000

 


ഐപാഡ് വാങ്ങാന്‍ എം.പിമാര്‍ക്ക് 50,000
ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് ഐപാഡ് വാങ്ങാന്‍ 50,000 രൂപ വീതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ ടി.കെ വിശ്വനാഥന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. ആപ്പിളിന്റേയോ സാംസംഗ് ഗ്യാലക്സി ആന്‍ഡ്രോയിഡ് ഐ പാഡോ അംഗങ്ങള്‍ക്ക് വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.

English Summery
New Delhi: Fifty thousands rupees allowed to MPs to buy I pad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia