ഇന്ത്യയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: മായാവതി
Nov 10, 2016, 17:19 IST
ലഖ്നൗ: (www.kvartha.com 10.11.2016) ഇന്ത്യയിലിപ്പോള്‍ സാമ്പത്തീക അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. ലഖ്നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
കള്ളപ്പണം പിടികൂടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്പില് കണ്ടാണെന്നും മായാവതി ആരോപിച്ചു.
പാലിക്കാതെ പോയ വാഗ്ദാനങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമമാണ് 500, 1000 രൂപ നോട്ടുകള്‍ പിന് വലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു.
1975ല്‍ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ 'അപ്രഖ്യാപിത സാമ്പത്തീക അടിയന്തിരാവസ്ഥയാണ്' നിലവിലുള്ളതെന്നും മായാവതി ആരോപിച്ചു.
SUMMARY: Bahujan Samaj Party (BSP) supremo Mayawati today criticised demonitisation of Rs 500 and Rs 1,000 currency notes saying it was like imposing financial emergency.
Keywords: National, BSP, Mayawati, Financial Emergency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.