കേജരിവാളും മന്ത്രിമാരും പത്രപ്രവര്‍ത്തകരുമായി ഉടക്കുന്നു; സിസോഡിയയുടെ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു
Feb 16, 2015, 23:55 IST
ന്യൂഡല്‍ഹി: (www.kvartha.com 16/02/2015) ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയുടെ ആദ്യദിനമായ തിങ്കളാഴ്ച തന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ മാധ്യമങ്ങളുമായി കൊമ്പുകോര്‍ത്തു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സിസോഡിയയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചു.
ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ആദ്യ മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്‌ക്കേണ്ട ചുമതല സിസോഡിയക്കായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനം ബഹിക്കരിച്ചതോടെ അദ്ദേഹം തന്റെ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മാധ്യമങ്ങള്‍ ആം ആദ്മി പാര്‍ട്ടിയേയും സര്‍ക്കാരിനേയും ലക്ഷ്യമിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കുറ്റപ്പെടുത്തിയിരുന്നു.
ഡല്‍ഹി സര്‍ക്കാരില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്ന ഒരു മന്ത്രിപോലുമുണ്ടാകില്ലെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ ഔദ്യോഗീക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണ്. ഞങ്ങള്‍ ഔദ്യോഗീക വാഹനങ്ങള്‍ എടുക്കാതെ എങ്ങനെയാണ് പ്രവര്‍ത്തിക്കുക കേജരിവാള്‍ ചോദിച്ചു.
SUMMARY: Barred from entering the Delhi Secretariat, reporters boycotted a press conference called by Deputy Chief Minister Manish Sisodia on Monday, the first working day of the new Aam Aadmi Party government.
Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chif Minister, AAP, Cabinet, Manish Sisodia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.