ന്യൂഡല്‍ഹി: വര്‍ഗീയ കലാപത്തില്‍ 48പേരുടെ ജീവനെടുത്ത മുസാഫര്‍നഗര്‍ സന്ദര്‍ശിക്കുന്നതിന് ബിജെപി പ്രസിഡന്റ് രാജ് നാഥ് സിംഗിന് വിലക്ക്. മുസാഫര്‍നഗറില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയത് രാജ്‌നാഥ് സിംഗ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മാത്രം ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അടുത്തയാഴ്ച രാഷ്ട്രപതിയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
മുസാഫര്‍നഗര്‍ കലാപത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ കാണുവാനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് താന്‍ മുസാഫര്‍നഗര്‍ സന്ദര്‍ശിക്കാനൊരുങ്ങിയത്. എന്നാല്‍ തനിക്ക് സന്ദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചതെന്നും രാജ്‌നാഥ് പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുനേടാനായി എസ്.പിയും ബി.എസ്.പിയും സംസ്ഥാനത്ത് കലാപമുണ്ടാക്കുകയാണെന്നും രാജ്‌നാഥ് ആരോപിച്ചു.
SUMMARY: New Delhi: BJP President Rajnath Singh was today denied permission to visit riot-hit Muzaffarnagar even as he accused the Samajwadi Party government of selectively targeting his party leaders.
Keywords: BJP, MLA, Arrest, Riot, Uttar Pradesh, National, Police, Court, Suresh Rana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.