മുസാഫര്‍നഗര്‍ കലാപബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങണം: രാഹുല്‍ ഗാന്ധി
Dec 22, 2013, 15:15 IST
മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ അഭയാര്ത്ഥിക്യാമ്പുകളില് കഴിയുന്ന ജനങ്ങള്‍ അവരുടെ ഗ്രാമങ്ങളിലെയ്ക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞായറാഴ്ച മുസാഫര്‍നഗറിലെ ക്യാമ്പിലെത്തി കലാപബാധിതരുമായി സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യമുന്നയിച്ചത്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവരുടെ വീടുകളിലേയ്ക്ക് മടങ്ങരുതെന്ന് ആഗ്രഹിച്ചവരാണ് കലാപമുണ്ടാക്കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഷാംലി ജില്ലയിലെ അഭയാര്ത്ഥിക്യാമ്പുകളില് കഴിയുന്നവരാണ് ഇപ്പോഴും കുടുംബങ്ങളിലേയ്ക്ക് മടങ്ങാന്‍ തയ്യാറാകാത്തത്. സെപ്റ്റംബറിലുണ്ടായ കലാപത്തില്‍ 65 പേരാണ് മുസാഫര്‍നഗറില്‍ കൊല്ലപ്പെട്ടത്.
85 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപത്തെതുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയത്.
SUMMARY: Muzaffarnagar: Congress Vice President Rahul Gandhi visited the victims of Muzaffarnagar riots on Sunday and urged them to return to their villages.
Keywords: Rahul Gandhi, Congress, Indian National Congress, Muzzafarnagar riot, Muzzafarnar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.