മോഡി സ്വന്തം സ്വപ്നങ്ങൾ സഫലമാക്കാനാണ് ശ്രമിക്കുന്നത്, നിങ്ങളുടേതല്ല: രാഹുൽ ഗാന്ധി
Dec 11, 2012, 18:59 IST
ഗുജറാത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തേയും ഗാന്ധികുടുംബത്തിന്റെ ചരിത്രത്തേയും സദസ്യരെ ഓർമ്മിപ്പിച്ച് രാഹുൽ ശ്രോതാക്കളെ കയ്യിലെടുത്തു. പ്രധാനമന്ത്രി മന്മോഹൻ സിംഗും സോണിയാ ഗാന്ധിയും ഗുജറാത്തിലെത്തിയിട്ടുണ്ട്. ജാംനഗറിലും സനന്ദിലുമാണ് രാഹുൽ പ്രചാരണപരിപാടിയിൽ പങ്കെടുക്കുക.
SUMMERY: Jamnagar: Congress general secretary Rahul Gandhi is finally be campaigning in Gujarat on the last day of campaigning for the first phase of elections. This comes shortly after Prime Minister Manmohan Singh and Congress president Sonia Gandhi both campaigned there.
Keywords: National, Gujrat, Rahul Gandhi, Campaign, Jamnagar, Assembly election, Sonia Gandhi, Sanand, Narendra Modi, Congress, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.