പഞ്ചാബ് മന്ത്രി ഉയര്‍ത്തിയ പതാകയുടെ തലതിരിഞ്ഞു; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Aug 15, 2015, 22:29 IST
അമൃത്സര്‍: (www.kvartha.com 15.08.2015) പഞ്ചാബ് മന്ത്രി ഉയര്‍ത്തിയ ദേശീയ പതാകയുടെ തലതിരിഞ്ഞ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അമൃത്സറില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിലായിരുന്നു സംഭവം.
ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ട് പേരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജിതിയയായിരുന്നു പതാക ഉയര്‍ത്തിയത്. പതാകയുടെ തലതിരിഞ്ഞത് അറിയാതെ മന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലേയ്ക്ക് കടന്നു. പ്രസംഗത്തിന് ശേഷം സ്വന്തം സീറ്റിലെത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകരാണ് പതാകയെ കുറിച്ച് പറഞ്ഞത്.
ഗുരുനാനാക് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ബിക്രം സിംഗായിരുന്നു മുഖ്യാതിഥി. സംഭവത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് മന്ത്രി വിശദീകരണവുമാവശ്യപ്പെട്ടു.
SUMMARY: Punjab minister Bikram Singh Majithia was left red-faced when he unfurled the national flag upside down at an Independence Day function in Amritsar on Saturday.
Keywords: Punjab Minister, Bikram Singh Majithia, National Flag, Independence Day,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.