പഞ്ചാബ് ജയിലില്‍ നിന്നും രക്ഷപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ പിടിയില്‍
Nov 28, 2016, 10:30 IST
ഡല്‍ഹി: (www.kvartha.com 28.11.2016) പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് തടവു ചാടിയ ഖാലിസ്ഥാന്‍ ഭീകരന്‍ പിടിയിലായി. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ മിന്റുവാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
അതേസമയം ഇയാള്‍ക്കൊപ്പം തടവു ചാടിയ മറ്റുളളവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ഇതിനിടെ ജയില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പര്‍വീന്ദര്‍ സിംഗിനെ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നിന്നും പിടികൂടിയിരുന്നു. മിന്റു ഉള്‍പെടെ ആറു തടവുപുള്ളികളാണ് നാഭ ജയില്‍ നിന്നും രക്ഷപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് ജയില്‍ ഡയറക്ടര്‍ ജനറലിനെ സസ്‌പെന്‍ഡ് ചെയ്യുകയും, ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു.
Keywords : Punjab, Jail, Attack, Accused, Arrest, Police, Investigates, National, Punjab jailbreak: Khalistan Liberation Front chief Harminder Mintoo arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.