ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഷര്‍ട്ടൂരി പ്രതിഷേധം. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന സമ്മേളനത്തിനിടയിലാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രധാനമന്ത്രി തിരികെ പോകണമെന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടയിലായിരുന്നു പ്രതിഷേധം.
സന്തോഷ് കുമാര്‍ സുമന്‍(33) എന്നയാളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനാണ് സുമന്‍. അറസ്റ്റ് ചെയ്ത ഉടനെ ഇയാളെ ചോദ്യം ചെയ്യാനായി തുഗ്ലക്ക് പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, നിയമമന്ത്രി സല്മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Keywords: National, Manmohan Singh, Takes off shirt, Advocate, Prime Minister, Financial Reforms, Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.