രാജീവ് ഗാന്ധിക്കുണ്ടായിരുന്ന ദീര്‍ഘവീക്ഷണമാണ് രാഹുലിന്: പ്രിയങ്ക
Apr 27, 2014, 12:06 IST
അമേഠി: (www.kvartha.com 27.04.2014) വികസന കാര്യങ്ങളില്‍ പിതാവ് രാജീവ് ഗാന്ധിയെപ്പോലെയുള്ള ദീര്‍ഘവീക്ഷണമാണ് രാഹുല്‍ ഗാന്ധിക്കും ഉള്ളതെന്ന് പ്രിയങ്കാ ഗാന്ധി. അമേഠിയില്‍ രാഹുലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വിപ്ലവം കൊണ്ടുവന്ന രാജീവ് ഗാന്ധിയെ വിമര്‍ശിച്ചവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അതിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞത്. അവര്‍ തന്നെയാണ് ഇന്ന് രാഹുലിനെ വിമര്‍ശിക്കുന്നത്. അമേഠിയിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവും നാടകവും തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. പുറത്തു നിന്നു വരുന്നവര്‍ക്ക് വോട്ട് നല്‍കരുതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയേയും എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസിനെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞു.
അമേഠിക്ക് ഗാന്ധികുടുംബവുമായുള്ള വൈകാരിക ബന്ധം ജനങ്ങളോട് പങ്കുവച്ച അവര്‍ ഇടക്ക് വികാരാധീനയായി. അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ രൂക്ഷമായാണ് പ്രിയങ്ക വിമര്‍ശിച്ചത്. ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്മൃതി ഇറാനി ഒരിക്കല്‍പോലും ആ മണ്ഡലത്തിലേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Priyanka: Rahul a visionary like Rajiv, Rajiv Gandhi's critics are criticizing Rahul Gandhi today, Rahul following in Rajiv Gandhi's footsteps, says Priyanka, Priyanka Gandhi calls Amethi a holy land, Rajiv killer's daughter writes to Sonia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.