അമേത്തി: പ്രിയങ്ക ഗാന്ധി ബുദ്ധിപരമായ തീരുമാനമെടുത്താല്‍ പിന്തുണ തനിക്ക് ലഭിക്കുമെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ നിന്ന് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന കുമാര്‍ വിശ്വാസ് പ്രിയങ്ക തന്റെയും സഹോദരിയാണെന്ന് പറഞ്ഞു.
അവര്‍ എന്റെയും സഹോദരിയാണ്. ദാമിനിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് ലാത്തിയടിയേറ്റ ഈ സഹോദരനെയാണോ അവര്‍ പിന്തുണയ്ക്കുക? അതോ ആ സമയത്ത് വിദേശയ യാത്ര നടത്തിയ സഹോദരനെയാണോ അവര്‍ പിന്തുണയ്ക്കുകയെന്ന് നമുക്ക് കാണാം കുമാര്‍ വിശ്വാസ് പറഞ്ഞു.
അടുത്തിടെ രാഹുലിന്റെ വസതിയില്‍ നടന്ന ഉന്നതതല കോണ്‍ഗ്രസ് യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തത് പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. എന്നാല്‍ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. പതിവുപോലെ സഹോദരനും അമ്മയ്ക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുക മാത്രമാകും പ്രിയങ്ക ചെയ്യുകയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
SUMMARY: Amethi, Uttar Pradesh: Kumar Vishwas of the Aam Aadmi Party, who has declared he will run against Rahul Gandhi for parliament, said today that he hopes Mr Gandhi's younger sister, Priyanka, will assign her support wisely.
Keywords: Aam Aadmi Party, AAP, Congress elections, Elections 2014, Kumar Vishwas, Priyanka Gandhi, Rahul Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.