ഇത്തവണ പ്രചാരണം അമ്മയ്ക്കും അനിയനും വേണ്ടി മാത്രം: പ്രിയങ്ക ഗാന്ധി

 


ഡല്‍ഹി: (www.kvartha.com 10.04.2014) ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ അമ്മ സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സഹോദരന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും മാത്രമേ താന്‍ പ്രചാരണത്തില്‍ ഇറങ്ങൂവെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയിലെ ലോധി റോഡില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇത്തവണ  പ്രചാരണം അമ്മയ്ക്കും അനിയനും വേണ്ടി മാത്രം: പ്രിയങ്ക ഗാന്ധിരാജ്യത്ത് മോഡി തരംഗമില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രിയങ്ക പറഞ്ഞു. ഭര്‍ത്താവ് റൊബര്‍ട്ട് വധേരയും ഒപ്പമുണ്ടായിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Priyanka Gandhi, Campaign only in Amethi and Raebareli, Sonia Gandhi, Rahul Gandhi, Loksabha Election, No Modi wave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia