ഫേസ്ബുക്ക് വിലക്കി: മഹാരാഷ്ട്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

 


പര്‍ഭനി(മഹാരാഷ്ട്ര): ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ മനം നൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഐശ്വര്യ എസ് ഡഹിവല്‍ (17)ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും മാതാപിതാക്കള്‍ വിലക്കിയിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഐശ്വര്യ ഫേസ്ബുക്ക് ഉപയോഗിക്കുന്നതും മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നതും മാതാപിതാക്കള്‍ പലപ്പോഴും വിലക്കിയിരുന്നു. ബുധനാഴ്ച രാത്രിയും സമാനമായ സംഭവമുണ്ടായി. ഇതേതുടര്‍ന്ന് മാതാപിതാക്കളുമായി ഐശ്വര്യ വഴക്കുണ്ടാക്കി. 

ഫേസ്ബുക്ക് വിലക്കി: മഹാരാഷ്ട്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുരാത്രി ഉറങ്ങാന്‍ പോയ ഐശ്വര്യ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫേസ്ബുക്ക് അത്ര മോശമാണോ? ഇത്തരം വിലക്കുമായി എനിക്ക് പറ്റില്ല. ഫേസ്ബുക്കില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല ആത്മഹത്യാകുറിപ്പില്‍ ഐശ്വര്യ കുറിക്കുന്നു.

SUMMARY: Parbhani (Maharashtra): A teenage college girl committed suicide after her parents restricted her use of her mobile phone and social networking sites like Facebook, police said on Thursday. 

Keywords: Facebook, Maharashtra, Suicide, Dahiwal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia