ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്കുവേണ്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ സന്ദര്‍ശന പരിപാടികള്‍ മാറ്റി ക്രമീകരിച്ചു. രാഷ്ട്രപതിയുടെ ബീഹാര്‍ സന്ദര്‍ശന ദിനങ്ങളാണ് നരേന്ദ്ര മോഡിയുടെ റാലിയെതുടര്‍ന്ന് ക്രമീകരിച്ചത്. പാറ്റ്‌നയിലെ മോഡി റാലി നടക്കുന്ന അതേദിവസം രാഷ്ട്രപതി സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചതിന് ബിജെപി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശന പരിപാടിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് ഷഹനാസ് ഹുസൈന്‍ പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഒക്ടോബര്‍ 26ന് പാറ്റ്‌നയിലെത്തുന്ന രാഷ്ട്രപതി അതേദിവസം തന്നെ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപോര്‍ട്ട്. ഒക്ടോബര്‍ 27ന് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് മോഡി റാലി സംഘടിപ്പിച്ചിരിക്കുന്നത്.
SUMMARY: New Delhi: President Pranab Mukherjee on Thursday agreed to revise the date of his visit to Patna as it clashes with a rally scheduled to be addressed by the Bharatiya Janata Party's prime ministerial candidate Narendra Modi.
Keywords: National news, Bharatiya Janata Party, Narendra Modi, Bihar, Pranab Mukherjee, Patna, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.