അഗര്‍വാള്‍ സമുദായത്തെ പരിഹസിച്ച് ബിജെപി പോസ്റ്റര്‍; ഇര കിട്ടിയ സന്തോഷത്തില്‍ കേജരിവാള്‍
Feb 2, 2015, 15:30 IST
ന്യൂഡല്‍ഹി: (www.kvartha.com 02/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ആം.ആദ്മി പാര്‍ട്ടിയും ബിജെപിയും പോസ്റ്റര്‍ യുദ്ധത്തിലേയ്ക്ക് ചുവടുമാറ്റി. എന്നാല്‍ ബിജെപിയുടെ ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍ എതിരാളി അരവിന്ദ് കേജരിവാളിന് തുറുപ്പുചീട്ടായി.
ബിജെപി പുറത്തിറക്കിയ മൂന്നാമത്തെ കാര്‍ട്ടൂണാണ് വിവാദമായത്. 2014 റിപ്പബ്ലിക് ദിനത്തില്‍ അരവിന്ദ് കേജരിവാള്‍ നടത്തിയ ധര്ണയേയും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ക്ഷണം ലഭിക്കാതിരുന്ന കേജരിവാളിനേയും പരിഹസിച്ചാണ് കാര്‍ട്ടൂണ്‍.
കാര്‍ട്ടൂണിന്റെ താഴെ കേജരിവാളിനെ അരാഷ്ട്രീയവാദി (ഉപദ്രവി ഗോത്ര) ഗോത്രക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ബിജെപി തന്റെ സമുദായത്തെ ഒന്നടങ്കം അധിക്ഷേപിച്ചുവെന്നാണ് കേജരിവാളിന്റെ ആരോപണം. അഗര്‍വാള്‍ സമുദായക്കാരനാണ് കേജരിവാള്‍.
അഗര്‍വാള്‍ സമുദായക്കാര്‍ കൂട്ടത്തോടെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ബിജെപിയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് എ.എ.പി നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടത്.
SUMMARY: Aam Aadmi Party convernor Arvind Kejriwal on Monday came all guns blazing as he alleged the Bharatiya Janata Party of slandering the Aggarwal community, to which he himself belongs, with its latest campaign advertisement against the AAP.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.