ADVERTISEMENT
ബംഗളൂരു: നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട മൂന്നു കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു. കോര്‍പറേഷന്‍ മന്ത്രി ലക്ഷ്മണ്‍ സാവഡി, വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍, പരിസ്ഥിതി തുറമുഖ മന്ത്രി കൃഷ്ണ പാലിമര്‍ എന്നിവരാണു രാജിവച്ചത്. ബിജാപുരില്‍ പാക് പതാക ഉയര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. ലക്ഷ്മണ്‍ സാവഡിയും പാട്ടീലും ചേര്‍ന്നാണു അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്.
Keywords: Bangalore, Ministers, Karnataka, Resignation.
Keywords: Bangalore, Ministers, Karnataka, Resignation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

