വിവാദപ്രസംഗത്തില്‍ വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതിനുപിന്നില് രാഷ്ട്രീയ ഇടപെടല്‍
May 16, 2013, 10:55 IST
ADVERTISEMENT
ന്യൂഡല്‍ഹി: വിവാദപ്രസംഗത്തില്‍ ബിജെപി നേതാവ് വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതിനുപിന്നില് രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ആരോപണം. കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബേണി പ്രസാദ് വര്‍മ്മയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സമാദ് വാദി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ ഇടപെടലിനെതുടര്‍ന്നാണ് വരുണ്‍ഗാന്ധിയെ കുറ്റവിമുക്തനാക്കിയതെന്ന് വര്‍മ്മ ആരോപിച്ചു.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയെ പിലിബിത്ത് കോടതി ഒരു മാസം മുന്‍പാണ് കുറ്റമുക്തനാക്കിയത്. ബര്ഖേരയില് 2009ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പ്രസംഗം. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി നടപടി.
SUMMARY: New Delhi/Lucknow: The recent acquittal of BJP leader Varun Gandhi in hate speech cases has now acquired a political colour. Union minister and senior Congress leader Beni Prasad Verma has alleged that Mr Gandhi was exonerated in the cases due to a tacit understanding with the Samajwadi Party-led government in Uttar Pradesh. Interestingly, the state government is yet to challenge the acquittal in court.
Keywords: National news, New Delhi, Lucknow, Recent acquittal, BJP leader, Varun Gandhi, Hate speech, Acquired, Political colour, Union minister, Senior Congress leader, Beni Prasad Verma

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.