വിദേശരാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തി
Nov 20, 2014, 14:11 IST
ന്യൂഡല്‍ഹി: (www.kvartha.com 20.11.2014) മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി തുടങ്ങിയ മൂന്ന് രാജ്യങ്ങളിലെ ഒമ്പത് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയില്‍ തിരിച്ചെത്തി. ഈ രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര ഇടപാടുകള്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോഡിയുടെ സന്ദര്‍ശനം. ഇന്ദിരാഗാന്ധിക്കുശേഷം പസഫിക് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി
സ്‌പെഷ്യല്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഫിജിയുടെ തലസ്ഥാനമായ സുവായില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി പതിനാലുമണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വ്യാഴാഴ്ച രാവിലെ 7.15ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു.
വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വയോമിത്രത്തില്‍നിന്നും നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകള്‍; വൃദ്ധന്‍ കോമയിലായി
Keywords: Visit, Prime Minister, New Delhi, Myanmar, Australia, India, Engagement, Narendra Modi, Indira Gandhi, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.