Toilet | യാതൊരു മറയുമില്ലാതെ ഒരു ശൗചാലയത്തില്‍ തന്നെ രണ്ടെണ്ണം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഉത്തര്‍പ്രദേശിലെ ശുചിമുറിയുടെ ചിത്രം

 


ബസ്തി: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഉത്തര്‍പ്രദേശിലെ ശൗചാലയത്തിന്റെ ചിത്രം. ഒരു ശൗചാലയത്തിനുള്ളില്‍ തന്നെ യാതൊരു മറയുമില്ലാതെയാണ് രണ്ട് ശൗചാലയം പണി കഴിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തില്‍ നിന്നാണ് ശൗചാലയത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്.

Toilet | യാതൊരു മറയുമില്ലാതെ ഒരു ശൗചാലയത്തില്‍ തന്നെ രണ്ടെണ്ണം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഉത്തര്‍പ്രദേശിലെ ശുചിമുറിയുടെ ചിത്രം

10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇസട് ഘര്‍ എന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ് വിചിത്രമായ രീതിയില്‍ ശൗചാലയം നിര്‍മിച്ചത്. ചില ശൗചാലയങ്ങള്‍ക്ക് വാതിലും ഇല്ല. ചിത്രം പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Keywords: Photo Of Public Toilet In UP Goes Viral, Official Asked To Explain, News, Toilet, Social Media, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia