മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ്: നാട്ടുകാര്‍ കള്ളന്റെ കൈ വെട്ടിമാറ്റി
Jan 7, 2014, 13:15 IST
വാരാണസി: മന്ത്രവാദി ചമഞ്ഞ് വിവാഹാലോചനയുമായെത്തിയ കള്ളനെ രോഷാകുലരായ ജനക്കൂട്ടം തല്ലിച്ചതച്ചതിനുശേഷം കൈ വെട്ടി മാറ്റി. തിങ്കളാഴ്ച രാത്രി യു.പിയിലെ ജോന്‍പൂരിലെ സര്പാത്തയിലാണ് സംഭവം. ബബ്ലു എന്ന ഗംഗുവിന്റെ കൈയാണ് നാട്ടുകാര്‍ വെട്ടിമാറ്റിയത്.
സര്പാത്തയിലെ രാമകൃഷ്ണ ബൈന്ദിന്റെ വീട്ടിലാണ് ഗംഗുവിന്റെ മോഷണ ശ്രമം നടന്നത്. രാമകൃഷ്ണ ബൈന്ദും ഭാര്യയും അമ്മയും മൂന്നാണ്മക്കളും ഒരു മകളുമാണ് വീട്ടില്‍ താമസിക്കുന്നത്. ബൈന്ദിന്റെ മകന് വിവാഹലോചനയുമായെത്തിയ ഗംഗു അത്താഴം കഴിഞ്ഞ് വിവാഹാലോചനക്കാര്യം പറഞ്ഞതോടൊപ്പം താനൊരു മന്ത്രവാദിയാണെന്ന കാര്യവും അറിയിച്ചു.
മകന്റെ വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദം നടത്താമെന്നറിയിച്ച ഗംഗു അര്‍ദ്ധരാത്രിയില്‍ പൂജ കഴിഞ്ഞശേഷം പ്രസാദമായി വീട്ടുകാര്‍ക്ക് മയക്കുപൊടി വിതറിയ ഒരു ലഡു നല്കി. ലഡു കഴിച്ച വീട്ടുകാര്‍ മയങ്ങി വീണതിനെ തുടര്‍ന്ന് ഗംഗുവും സഹായിയും ചേര്‍ന്ന് വീട്ടിലുള്ള പണവും സ്വര്‍ണ്ണവും കൈവശപ്പെടുത്തി മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ആ സമയത്താണ് മയങ്ങി വീണവരില്‍ ഒരാള്‍ ബോധം വീണതിനെ തുടര്‍ന്ന്
എഴുന്നേറ്റത്. അയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തുകയും വിവരമറിഞ്ഞ് ഗംഗുവിനെയും സഹായിയെയും പിടിച്ചുവെച്ച് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഗംഗുവിന്റെ കൈവെട്ടുകയും ചെയ്തു. സഹായി ഓടി രക്ഷപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
എസ്.ബി.ഐ. ബാങ്ക് അധികൃതര്‍ പട്ടയം തടഞ്ഞുവെച്ചതിനെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ ധര്‍ണ
Keywords: People cut thief hand in varanasi , Marriage, Son, Wife, Daughter, Food, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.