കുടുംബം സഞ്ചരിച്ച കാറില്‍ നിന്നും പിടികൂടിയത് 12 ലക്ഷത്തിന്റെ പുതിയ 2000 രൂപയുടെ നോട്ടുകള്‍; വിവാഹ ആവശ്യത്തിനായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത തുകയാണെന്ന് യാത്രക്കാര്‍
Nov 23, 2016, 16:07 IST
അഹമ്മദാബാദ്: (www.kvartha.com 23.11.2016) കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പിടികൂടിയത് 12 ലക്ഷത്തിന്റെ പുതിയ 2000 രൂപയുടെ നോട്ടുകള്‍. അഹമ്മദാബാദ് പോലീസാണ് കാറില്‍ നിന്നും പണം പിടികൂടിയത്. പിടികൂടിയ പണം പോലീസ് ആദായനികുതി വകുപ്പിനു കൈമാറി. മൂന്നംഗ കുടംബം സഞ്ചരിച്ച മാരുതി സ്വിഫ് റ്റിഷയില്‍ നിന്നാണ് 12 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടിയത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിവാഹ ആവശ്യത്തിനു വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നായി
എടുത്ത രൂപയാണിതെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.
വിവാഹ ആവശ്യത്തിനു പണം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം വരെ ഒരു ബാങ്കില്‍ നിന്നും വിവാഹ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്നതാണ്.
Also Read:
കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു
Keywords: Over Rs 12 lakh cash, including new Rs 2,000 notes, seized Ahmedabad , Family, Marriage, Bank, Police, Car, Passengers, National.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിവാഹ ആവശ്യത്തിനു വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നായി
വിവാഹ ആവശ്യത്തിനു പണം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം വരെ ഒരു ബാങ്കില്‍ നിന്നും വിവാഹ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്നതാണ്.
Also Read:
കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു
Keywords: Over Rs 12 lakh cash, including new Rs 2,000 notes, seized Ahmedabad , Family, Marriage, Bank, Police, Car, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.