രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഒമര്‍ അബ്ദുല്ല ഗുലാം നബി ആസാദിനെ പിന്തുണയ്ക്കും
Jan 28, 2015, 12:35 IST
കശ്മീര്‍: (www.kvartha.com 28.01.2015) രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പിന്തുണയ്ക്കും. ഫെബ്രുവരി 7നാണ് ജമ്മുകശ്മീരിലെ നാലു സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഒമര്‍ അബ്ദുല്ലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പിന്തുണ. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ വരെ നീണ്ടു.
രണ്ട് സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മല്‍സരിക്കും. മുന്‍ മന്ത്രിമാരായ സജാദ് അഹമ്മദ് കിച്ച്ലൂ, നസീര്‍ അസലം വാണി എന്നിവരാണ് മല്‍സരിക്കുക.
സമാനമായി ബിജെപിയും പിഡിപിയും ഈരണ്ട് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും. പിഡിപിക്കായി നസീര്‍ അഹമ്മദ് ലവെ, ഫയാസ് അഹമ്മദ് മിര്‍ എന്നിവരാണ് മല്‍സരിക്കുക.
ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ചാന്ദര്‍ മോഹന്‍ ശര്‍മ്മയും ഷംസേര്‍ സിംഗുമാണ്. ജമ്മുകശ്മിര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മില്‍ സഖ്യം വേര്‍പിരിഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് മല്‍സരിച്ചത്.
SUMMARY: The Omar Abdullah-led National Conference will back Congress leader Ghulam Nabi Azad in the February 7 Rajya Sabha elections for four seats in Jammu and Kashmir.
Keywords: Omar Abdullah, National Conference, Congress, Leader, Ghulam Nabi Azad,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.