അയോധ്യയില്‍ നിര്‍ദിഷ്ട സ്ഥലത്ത് രാമക്ഷേത്രവും മസ്ജിദും നിര്‍മിക്കുക: പുതിയ പരിഹാര നിര്‍ദേശവുമായി മുന്‍ ഹൈക്കോടതി ജഡ്ജി
Dec 21, 2015, 10:21 IST
അയോധ്യ: (www.kvartha.com 21.12.2015) അയോധ്യയിലെ തര്‍ക്ക വിഷയം പരിഹരിക്കുന്നതിന് മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. അലഹബാദ് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി ലോക് ബസുവാണ് രാഷ്ട്രീയമായും നിയമപരമായും അനിശ്ചിതത്വം തുടരുന്ന തര്‍ക്ക വിഷയം അയോധ്യയിലെയും ഫൈസാബാദിലെയും ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണയോടെ പുതിയ നീക്കം തുടങ്ങിയത്.
നിര്‍ദിഷ്ട സ്ഥലത്ത് രാമക്ഷേത്രവും മസ്ജിദും നിര്‍മിക്കുന്നതാണ് പദ്ധതി. ബസുവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇരു വിഭാഗത്തിലും പെട്ട ഏഴായിരത്തോളം പേര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പതിനായിരം പേരുടെ ഒപ്പ് ലഭിക്കുന്നതോടെ നിര്‍ദേശവുമായി സുപ്രീംകോടതിയ സമീപിക്കാനാണ് നീക്കം.
Keywords: Ayodhya, Babri Masjid Demolition Case, National, Judge.
നിര്‍ദിഷ്ട സ്ഥലത്ത് രാമക്ഷേത്രവും മസ്ജിദും നിര്‍മിക്കുന്നതാണ് പദ്ധതി. ബസുവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇരു വിഭാഗത്തിലും പെട്ട ഏഴായിരത്തോളം പേര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പതിനായിരം പേരുടെ ഒപ്പ് ലഭിക്കുന്നതോടെ നിര്‍ദേശവുമായി സുപ്രീംകോടതിയ സമീപിക്കാനാണ് നീക്കം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.