ഹെല്‍മറ്റ് ധരിക്കാതെ നിതിന്‍ ഗഡ്കരി സ്‌കൂട്ടറോടിച്ചു

 


നാഗ്പൂര്‍: (www.kvartha.com 25.10.2014) ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനെ കാണാനായി നാഗ്പൂരിന് കിഴക്കുഭാഗത്തുള്ള മഹലിലെ ഓഫീസിലേയ്ക്കാണ് നിതിന്‍ ഗഡ്കരി സ്‌കൂട്ടറില്‍ യാത്ര ചെയ്തത്.

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറോടിച്ച നിതിന്‍ ഗഡ്കരി നിയമലംഘനം നടത്തിയെന്നും സിംഗ് ആരോപിച്ചു. എന്‍.ഡി.എ സര്‍ക്കാരും ഗഡ്കരിയും രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നതിന്റെ ഉദാഹരണമാണിതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാതെ നിതിന്‍ ഗഡ്കരി സ്‌കൂട്ടറോടിച്ചുനാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ നിതിന്‍ ഗഡ്കരിക്കെതിരെ സ്വമേധയാ കേസെടുക്കുമോ അതോ പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനായി കാത്തിരിക്കുമോയെന്നും സിംഗ് ചോദിച്ചു.

SUMMARY: Nagpur: Senior Congress leader Digvijaya Singh on Saturday hit out at Union Minister Nitin Gadkari for riding a scooter without a helmet. Gadkari was driving to Sangh building in Mahal in eastern part of Nagpur to meet Rashtriya Swayamsevak Sangh chief Mohan Bhagwat.

Keywords: Nagpur, Nithin Gadkari, Scooter, Helmet, Dig Vijay Singh, Congress,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia