മലേഗാവ് സ്ഫോടനം: RSS നേതാക്കളെ ഒഴിവാക്കിക്കൊണ്ട് എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചു
May 22, 2013, 19:44 IST
ADVERTISEMENT
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചു. സ്വാമി അസീമാനന്ദ, ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആര്.എസ്.എസിന്റെ പങ്കിനെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
രാജേന്ദര്‍ ചൗധരി, ധാന് സിങ്, മനോഹര്‍ നാര്വാരിയ, രാംജി കല്‍സാംഗ്ര എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്കൊള്ളിച്ചിട്ടുള്ളത്. 2006 ല്‍ 37 പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്.എസ്.എസിന്റെ ബന്ധം പുറത്തായിരുന്നു.
അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനിടെയാണ് ആര്.എസ്.എസ് നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് എന്‍.ഐ.എ. മുബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.

Keywords : New Delhi, Malegaon Blast, NIA, RSS, Leaders, National, Court, NIA Files Chargesheet in 2006 Malegaon Blast Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.