ബിജെപിക്ക് എന്‍ ഡി എയുടെ പിന്തുണയുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ എട്ടു പാര്‍ട്ടികള്‍ രാജ്യവ്യാപക ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ സെക്യുലര്‍, ബിജെഡി, ടിഡിപി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാണു പാര്‍ട്ടികളുടെ ആവശ്യം.
SUMMARY: BJP-led NDA will hold a nationwide protest on September 20 protesting against the central government's decision to hike diesel price and allow FDI in multi-brand retail.
key words: Wal-Mart, UPA government, Trinamool Congress, Sushma Swaraj, Opposition to FDI in Retail, NDA, Nationwide strike, Lok Sabha, Foreign Direct Investment, FDI in retail, FDI, Confederation of All India Traders, CAIT, Bharat bandh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.