നെഞ്ചളവ് 56 ഇഞ്ച്; മോഡി ഗുസ്തിമല്‍സര രംഗത്താണോയെന്ന് ശരത് യാദവ്

 


പാറ്റ്‌ന: മോഡിയുടെ 56 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ജനത ദള്‍(യു) നേതാവ് ശരത് യാദവ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ഗുജറാത്തിനെപോലെ വികസിത സംസ്ഥാനമാക്കി മാറ്റാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമാണെന്ന മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യാദവ്.
നെഞ്ചളവ് 56 ഇഞ്ച്; മോഡി ഗുസ്തിമല്‍സര രംഗത്താണോയെന്ന് ശരത് യാദവ്മോഡി രാഷ്ട്രീയ രംഗത്താണോ ഗുസ്തി മല്‍സര രംഗത്താണോയെന്ന് വ്യക്തമാക്കണമെന്ന് ശരത് യാദവ് ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ യുപിയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനെയാണ് മോഡി ലക്ഷ്യമിട്ടത്. യുപിയിലെ വികസനത്തെക്കുറിച്ചും ഭരണപരാജയത്തേയും കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു മോഡിയുടെ 56 ഇഞ്ച് നെഞ്ചളവ് പരാമര്‍ശം.
SUMMARY: Patna: Sharad Yadav, chief of the Janata Dal (United) or JD (U) would like a clarification from the BJP's prime ministerial candidate, Narendra Modi.
Keywords: BJP, Gujarat, Gujarat Chief Minister, Janata Dal (United), Mulayam Singh Yadav, Narendra Modi, Patna, Samajwadi Party, Sharad Yadav
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia