വഡോദര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയം. വഡോദരയില്‍ കോണ്‍ഗ്രസിന്റെ മധുസൂദന്‍ മിസ്ത്രിയെ പരാജയപ്പെടുത്തിയാണ് മോഡി വിജയം നേടിയത്.
അതേസമയം മോഡി മല്‍സരിക്കുന്ന വരാണസിയില്‍ 7000ത്തിലേറെ വോട്ടുകള്‍ക്ക് അദ്ദേഹം ലീഡ് ചെയ്യുന്നത്. എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍ ശക്തമായ മല്‍സരമാണ് വരാണസിയില്‍ കാഴ്ച വെക്കുന്നത്.
ഗുജറാത്തിലെ 26 സീറ്റുകളില്‍ 17 സീറ്റിലും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാനായത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അംബിക സോണി പഞ്ചാബിലെ ആനന്ദ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പിന്നിലാണ്. ശിരോമണി അകാലി ദളിന്റെ പ്രേം സിംഗ് ചന്ദ്ജുമജ്രയാണ് മുന്‍പില്‍.
SUMMARY: Vadodara: BJP's prime ministerial nominee Narendra Modi won Vadodara in Gujarat by a record three lakh votes over his Congress rival Madhusudan Mistry in Vadodara.
Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.