അധ്യാപകന്‍ റോഡില്‍ ക്ലാസെടുത്തത് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം
Jan 14, 2014, 18:08 IST
മുംബൈ: കോളജില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രൊഫസര്‍ റോഡില്‍ ക്ലാസെടുത്തത് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം. മുംബൈ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ഡോ. നീരജ് ഹടേക്കറാണ് വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധത്തിന് വഴങ്ങി റോഡില്‍ ക്ലാസെടുത്തത്. ഇത് മാധ്യമങ്ങല്‍ വലിയ പ്രാധാന്യം നേടിയിരുന്നു.
നേരത്തെ അധ്യാപകന്റെ ഈ നിലപാടിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അധ്യാപകന്‍ റോഡില്‍ ക്ലാസെടുത്തതെന്ന വിവരം പുറത്തുവന്നത്. 40ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ പിന്തുണച്ച് റോഡില്‍ പത്രക്കടലാസുകള്‍ വിരിച്ച് ക്ലാസ് മുറിയാക്കിയത്!
ജനുവരി നാലിനാണ് നീരജ് ഹടേക്കറെ കോളേജ് അധികൃതര്‍ പുറത്താക്കിയത്. വൈസ് ചാന്‍സലര്‍ രാജന്‍ വെലുക്കറിനെതിരെ പരസ്യമായി രംഗത്തെത്തിയതിനാണ് പുറത്താക്കിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
SUMMARY: Mumbai: A professor suspended by the University of Mumbai took his classes today on a road outside the campus gates with about 40 students seated on newspapers, a sleepy dog also in attendance.
Keywords: Bombay High Court, Mumbai students protest, Neeraj Hatekar, Rajan Welukar, University of Mumbai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.