മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറേയെ മുംബൈ പോലീസ് വിട്ടയച്ചു. ടോള്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനിറങ്ങിയ രാജ് താക്കറേയെ രാവിലെ പത്തുമണിയോടെയായിരുന്നു പോലീസ് അറസ്റ്റുചെയ്തത്.
വാശിയിലെ ടോള്‍ ബൂത്തിലേയ്ക്ക് പോകുന്നതിനിടയിലാണ് അറസ്റ്റ്. സയനില്‍ വെച്ച് രാജ് താക്കറേയെ തടഞ്ഞ പോലീസ് മടങ്ങിപ്പോകാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.
രാജ് താക്കറേയെ പോലീസ് വാനില്‍ ചെമ്പൂരിലേയ്ക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.
ഉപരോധസമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ താക്കറേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 മിനിട്ട് ചര്‍ച്ച നീണ്ടെങ്കിലും ഉപരോധ സമരം പിന്‍ വലിക്കാന്‍ താക്കറെ കൂട്ടാക്കിയിരുന്നില്ല.
SUMMARY: Maharashtra Navnirman Sena (MNS) president Raj Thackeray was detained by the Mumbai Police on Wednesday before he could lead his party’s anti-toll agitation, but the statewide protests began as declared. He was later released.
Keywords: Raj Thackeray, MNS, Arrest, Mumbai, Hide,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.