മായാവതിയുടെ വിവാഹത്തെ പരിഹസിച്ച് മുലായം; മുലായമിന്റെ സമനില തെറ്റിയെന്ന് മായാവതി
May 1, 2014, 12:39 IST
ലഖ്‌നൗ: നേതാക്കളുടെ വിവാഹവിവാഹേതര ബന്ധങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. ഇതിനിടയിലാണ് ബിഎസ്പി നേതാവ് മായാവതിയുടെ വൈവാഹീക പദവിയെ പരിഹസിച്ച് മുലായം സിംഗ് യാദവ് രംഗത്തെത്തിയത്. എന്നാല്‍ തന്നെ പൊതുവേദിയില്‍ പരിഹസിച്ച മുലായം സിംഗ് യാദവിന്റെ സമനില തെറ്റിയെന്ന് മായാവതിയും തിരിച്ചടിച്ചു. മുലായമിനെ ആഗ്രയില മാനസീക രോഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മുലായമിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുലായമിന്റെ പരിഹാസം എന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഫൈസാബാദില്‍ അദ്ദേഹം നടത്തിയ പ്രസ്താവന അത്രയ്ക്കും മോശമായിരുന്നു. എന്നാല്‍ സംഭവം തെരുവിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് ഞാനാണ് അവരോട് പറഞ്ഞത്. ആരും നിയമം കൈയ്യിലെടുക്കരുതെന്നും ഞാന്‍ ആവശ്യപ്പെട്ടു മായാവതി പറഞ്ഞു.
മായാവതിയെ എന്തുവിളിച്ച് അഭിസംബോധന ചെയ്യുമെന്നായിരുന്നു മുലായമിന്റെ പരിഹാസം.
SUMMARY: Lucknow: In a scathing attack on Mulayam Singh Yadav, BSP chief Mayawati said on Wednesday that Samajwadi Party supremo should immediately be sent to a mental hospital.
Keywords: Mulayam Singh Yadav, Mayawati, Mayawati`s marital status, BSP, Samajwadi Party, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.