ബംഗളുരു: ബംഗലുരുവിലെ 2,743 പെണ്‍കുട്ടികള്‍ പോയതെവിടേക്ക് ?. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതാവുന്ന നഗരമായി ബാംഗളുരു മാറുകയാണെന്നാണ് റിപോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 2,743 പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്.
ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് വ്യാഴാഴ്ച നിയമസഭയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നഗരത്തില്‍ മാത്രം 1,793 ആണ്‍കുട്ടികളെയും കാണാതായിട്ടുണ്ടെന്നും നിയമ സഭയ്ക്ക് മുന്നില്‍ വെച്ച റിപോര്‍ട്ടില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 24,663 പെണ്‍കുട്ടികളെയും, 13,795 ആണ്‍കുട്ടികളെയുമാണ് ബംഗളുരുവില്‍ നിന്ന് കാണാതായത്. കാണാതായ 21,993 പെണ്‍കുട്ടികളെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 11,214 ആണ്‍കുട്ടികളെയും കണ്ടെത്തി.
ബംഗളൂരുവില്‍ പെണ്‍കുട്ടികളെയും ആണ് കുട്ടികളെയും കാണാതാവുന്നതിന് പ്രധാന കാരണം പ്രേമം മൂലമുള്ള ഒളിച്ചോട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇവരില്‍ പലരും മറ്റ് നഗരങ്ങളില്‍ ചേക്കേറി ഒന്നിച്ചുള്ള ജീവിതം നയിക്കുന്നതായാണ് റിപോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
Keywords : Bangalore, Missing, Case, Investigates, Woman, National, Love, Missing-girls, Recorded, Registering 2,743, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് വ്യാഴാഴ്ച നിയമസഭയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നഗരത്തില്‍ മാത്രം 1,793 ആണ്‍കുട്ടികളെയും കാണാതായിട്ടുണ്ടെന്നും നിയമ സഭയ്ക്ക് മുന്നില്‍ വെച്ച റിപോര്‍ട്ടില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 24,663 പെണ്‍കുട്ടികളെയും, 13,795 ആണ്‍കുട്ടികളെയുമാണ് ബംഗളുരുവില്‍ നിന്ന് കാണാതായത്. കാണാതായ 21,993 പെണ്‍കുട്ടികളെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 11,214 ആണ്‍കുട്ടികളെയും കണ്ടെത്തി.
ബംഗളൂരുവില്‍ പെണ്‍കുട്ടികളെയും ആണ് കുട്ടികളെയും കാണാതാവുന്നതിന് പ്രധാന കാരണം പ്രേമം മൂലമുള്ള ഒളിച്ചോട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇവരില്‍ പലരും മറ്റ് നഗരങ്ങളില്‍ ചേക്കേറി ഒന്നിച്ചുള്ള ജീവിതം നയിക്കുന്നതായാണ് റിപോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.