അച്ഛന്‍ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയ്‌ക്കൊപ്പം എത്തി; അവിടെ കാത്തിരുന്നതോ കൊടിയ പീഡനം; പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ യുവതിയുടെ ലിവ്- ഇന്‍ പങ്കാളി ലൈംഗികമായി പീഡിപ്പിച്ചു
May 28, 2021, 17:16 IST
ജയ്പുര്‍: (www.kvartha.com 28.05.2021) അച്ഛന്‍ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയ്‌ക്കൊപ്പം എത്തി, അവിടെ കാത്തിരുന്നതോ കൊടിയ പീഡനം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ യുവതിയുടെ ലിവ്- ഇന്‍ പങ്കാളി ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ചിറ്റഗോര്‍ഹ് ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.
14, 12, 10 വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് അമ്മയുടെ പങ്കാളി പീഡിപ്പിച്ചത്. മൂത്ത പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 10 വര്‍ഷം മുമ്പായിരുന്നു കുട്ടികളുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിച്ചു തുടങ്ങിയത്. ഇതിന് പിന്നാലെ ദുരിത ജീവിതമാണ് കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്.
അമ്മയുടെ പങ്കാളിയില്‍ നിന്നുണ്ടായ മോശം അനുഭവം ഇവര്‍ അമ്മയോട് തന്നെയാണ് ആദ്യം തുറന്ന് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അമ്മ അറിഞ്ഞതിന് ശേഷവും പ്രതി കുട്ടികളോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തിയില്ല. അവരെ അക്രമിക്കുകയും പീഡനം തുടരുകയുമായിരുന്നു. പീഡനം തുടരുന്നുവെന്ന് മനസിലാക്കിയതോടെ കുട്ടികളുടെ അമ്മ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിയെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു.
അടുത്തിടെ നടന്ന ഒരു കൗണ്‍സിലിങ്ങിലാണ് മൂത്ത പെണ്‍കുട്ടി അമ്മയുടെ പങ്കാളി തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും സഹോദരിമാരെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നുമാണ് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് അഭയ കേന്ദ്രത്തിലെ അധികൃതര്‍ ഇക്കാര്യം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമിഷന്‍ ചെയര്‍മാനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സമിതി അംഗങ്ങള്‍ അഭയ കേന്ദ്രത്തിലെത്തുന്നതും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നതും.
ചൈല്‍ഡ് വെല്‍ഫയര്‍ കമിഷന്‍ അധികൃതരോടാണ് കുട്ടികള്‍ തങ്ങളുടെ ദുരിത ജീവിതം വെളിപ്പെടുത്തുന്നത്. കുട്ടികളുടെ അച്ഛന്‍ ഭില്‍വാര സ്വദേശിയാണ്. അയാള്‍ മദ്യത്തിന് അടിമയായിരുന്നു. പത്ത് വര്‍ഷം മുമ്പാണ് അമ്മ ഇയാളെ ഉപേക്ഷിച്ച് ചിറ്റഗോര്‍ഹിലെ കുംഭ നഗറിലുള്ള പ്രതിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മുതിര്‍ന്ന രണ്ട് കുട്ടികളും അച്ഛനൊപ്പവും ഇളയ കുട്ടി അമ്മയ്‌ക്കൊപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്.
ഒരിക്കല്‍ അച്ഛന്‍ മറ്റൊരാളുമായി തങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കുട്ടികള്‍ കേള്‍ക്കാനിടയായി. 60,000 രൂപയ്ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയെന്നാണ് കുട്ടികള്‍ പറയുന്നത്. തുടര്‍ന്ന് അമ്മയെ ഫോണ്‍ വിളിച്ച കുട്ടികള്‍ ഇക്കാര്യം പറഞ്ഞതോടെ അമ്മയെത്തി ഇവരെയും ചിറ്റഗോര്‍ഹിലേക്ക് കൊണ്ടുപോയി.

ഇവിടെ വെച്ചാണ് അമ്മയുടെ ലിവ് ഇന്‍ പങ്കാളി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഹോദരിമാരെ പീഡിപ്പിക്കുകയും ചെയ്തതെന്നാണ് കുട്ടി പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. മൂത്ത കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Minor sisters molested by mother’s live-in partner, father planned to sell them for Rs 60,000 each, Jaipur, News, Local News, Molestation, Complaint, Police, Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.