ഇന്ത്യന്‍ നേവിയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തലനാഴിയയ്ക്ക്

 


പനജി: (www.kvartha.com 16/11/2019)  ഇന്ത്യന്‍ നേവിയുടെ മിഗ്-29കെ യുദ്ധ വിമാനം പരിശീലന പറക്കലിനിടെ ഗോവയില്‍ തകര്‍ന്നു വീണു. പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും വ്യോമസേന അറിയിച്ചു.

ഇന്ത്യന്‍ നേവിയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തലനാഴിയയ്ക്ക്

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഐഎന്‍എസ് ഹന്‍സ ദബോലിം നാവിക താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Keywords:  National, Goa, Navy, News, Pilot, Accident, Training, Jet crashes, MiG-29K fighter jet crashes in Goa, both pilots evacuate safely

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia