അര്‍ദ്ധരാത്രിയിലും ക്യൂ, പലയിടത്തും അക്രമം; സഹകരിക്കാന്‍ തയ്യാറാകാതെ ബാങ്കുകള്‍
Nov 13, 2016, 14:25 IST
ന്യൂഡല്‍ഹി: (www.kvartha.com 13.11.2016) പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി അഞ്ച് ദിവസം പിന്നിട്ടിട്ടും പണമില്ലാതെ വലയുകയാണ് രാജ്യത്തെ ജനങ്ങള്‍. ശനിയാഴ്ച അര്‍ദ്ധരാത്രിയിലും എടിഎമ്മുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവായിരുന്നു.
ഞായറാഴ്ച രാവിലെ ബാങ്ക് തുറക്കുമ്പോള്‍ പണം ലഭിക്കാനായി ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ക്യൂ നിന്നവരും കുറവല്ല. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ പാതിരാത്രിയിലും ബാങ്കുകള്‍ക്ക് മുന്‍പില്‍ ക്യൂ ദൃശ്യമായിരുന്നു.
അതേസമയം പലയിടത്തും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ രൂപ് നഗറില്‍ ഐഡിബിഐ ബാങ്കില്‍ കല്ലേറുണ്ടായി. ഡല്‍ഹിയില്‍ മാത്രം 4500 കോളുകളാണ് പോലീസിന് ലഭിച്ചത്. പലയിടത്തും സംഘര്‍ഷവും ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ പലയിടത്തും രാവിലെ 8 മണിക്ക് ബാങ്കുകള്‍ തുറന്നില്ലെന്ന് ആരോപണമുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചു.
SUMMARY: Five days after Prime Minister Narendra Modi launched a surgical strike on black money by declaring Rs 500 and Rs 1,000 notes invalid , the scenario outside banks and ATMs has not improved with people standing in queues since early morning to collect new notes and deposit old ones.
Keywords: National, Demonetization, Delhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.