ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഒബാമയുടെ ക്ഷണക്കത്ത് മന്‍മോഹന്‍ സിംഗിന് ലഭിച്ചത്. മന്‍മോഹന്‍ സിംഗ് ഒബാമയുടെ ക്ഷണം സ്വീകരിച്ചെന്നും വാഷിംഗ്ടണിലേയ്ക്ക് പോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ഒബാമ പ്രസിഡന്‍ഡായിരിക്കെ രണ്ടാംതവണയാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോവുന്നത്. ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.
Key Words: Prime Minister, Manmohan Singh , Washington, US President, Barack Obama, Obama's invitation , US deputy secretary of state, William Burns , New Delhi, Prime Minister's visit to Washington, United Nations General Assembly, Obama's tenure.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.