വിഎസിന്റെ കത്ത് ലഭിച്ചു: പ്രകാശ് കാരാട്ട്

 


വിഎസിന്റെ കത്ത് ലഭിച്ചു: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന്‍ അയച്ച കത്ത് ലഭിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിഎസ് തനിക്കയച്ച കത്ത് സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതായി പ്രകാശ് കാരാട്ട് ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലാണ്‌ പ്രകാശ്കാരാട്ട് ആരോപണം ഉന്നയിച്ചത്.

Keywords:  New Delhi, National, Prakash Karat, V.S Achuthanandan, Letter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia