ADVERTISEMENT
പാറ്റ്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പരിവര്‍ത്തന്‍ റാലിയില്‍ മിസ ഭാരതിയും പങ്കെടുത്തു.
രാഷ്ട്രീയക്കാരുടെ മക്കള്‍ അവരുടെ പാത പിന്തുടരുന്നതില്‍ ഒരു തെറ്റുമില്ല. തീര്‍ച്ചയായും എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല-മിസ ഭാരതി പറഞ്ഞു.
മിസ ഭാരതി ലാലുവിന്റെ ഏറ്റവും മൂത്ത മകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂത്തമകന്‍ തേജ് പ്രതാപും രാഷ്ട്രീയത്തിലിറങ്ങിയിരുന്നു.
Keywords: RJD chief, Lalu Prasad, MisaBharti,, Parivartan Rally, Gandhi Maidan, Lalu , Misa , Politics, RJD supremo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.