ന്യൂഡല്‍ഹി: അരവിന്ദ് കെജിരിവാളിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ആം ആദ്മി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. 300 അംഗങ്ങളടങ്ങിയ സംഘത്തിന്റെ പ്രഥമ ഔദ്യോഗിക യോഗത്തിലാണ് കെജിരിവാള്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കെജരിവാള്‍ സംഘാംഗമായ മായന്‍ക് ഗാന്ധിയാണ് പാര്‍ട്ടിക്ക് ആം അദ്മി എന്ന പേര്‍ നിര്‍ദേശിച്ചത്.
യോഗത്തില്‍ പാര്‍ട്ടിയുടെ ദേശീയ സമിതിയെ തെരഞ്ഞെടുക്കുകയും പാര്‍ട്ടിഭരണഘടന ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.പാര്‍ട്ടിയുടെ ദേശീയ സമിതിയായിരിക്കും 30 പേരടങ്ങിയ ദേശീയ നിര്‍വാഹക സമിതിയെ തെരഞ്ഞെടുക്കുക. പാര്‍ട്ടിയുടെ നയതീരുമാനങ്ങളെടുക്കുന്ന പരമോന്നത സമിതിയായിരിക്കും 30 അംഗങ്ങളടങ്ങിയ ദേശീയ നിര്‍വാഹക സമിതി.
ആം ആദ്മി പാര്‍ട്ടിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് ശ്രദ്ധേയം. ദേശീയ കണ്‍വീനറായിരിക്കും പാര്‍ട്ടിയെ നിയന്ത്രിക്കുക. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയായിരിക്കും കണ്‍വീനറെ തെരഞ്ഞെടുക്കുക.
SUMMARY: Arvind Kejriwal's party was today named 'Aam Admi Party' at a meeting of its founder members here during which the Constitution for the organisation was also adopted.
Keywords: Arvind Kejriwal', Aam Admi Party, Constitution , Organisation, Mayank Gandhi , Chandramohan, Anna Hazare , Kejriwal ,Hazare and Kejriwal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.