ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനകം രാജ്യത്തൊട്ടാകെ പര്യടനം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ജനങ്ങള്‍ക്കു മുന്‍പാകെ തുറന്നു കാട്ടാനാണ് തന്റെ ഭാരത പര്യടനമെന്നും കെജ്‌രിവാള്‍ പറഞ്ഞു. തന്റെ പുതിയ രാഷ്ട്രീയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത പര്യടനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിപ്‌ളവകരമായ മാറ്റമുണ്ടാക്കാന്‍ തന്റെയൊപ്പം അണിചേരണമെന്ന് കെജ്‌രിവാള്‍ യുവജനങ്ങളോടഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടിനു വേണ്ടി മാത്രം ജനങ്ങളെ ഉപയോഗിക്കുകയാണെന്നും അല്ലാതെ ഇരുകക്ഷികളും ജനങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
നിലവിലുള്ള രാഷ്ട്രീയകക്ഷികളില്‍നിന്നും വ്യത്യസ്തമായിരിക്കും ആം ആദ്മി പാര്‍ട്ടിയെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു. പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന സംഭാവനകളും പാര്‍ട്ടിയുടെ ചെലവുകളും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
Key Words: Indian activist, Arvind Kejriwal , National Convenor ,Aam Aadmi Party, AAP, Congress , Bharatiya Janata Party, National Executive , Krishna Kant , National Executive Committee, Executive Commiittee, Election Commission, Kejriwal ,B R Ambedkar , Constitution Day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.