വരാണസിയിലും ജയം മോഡിക്ക് തന്നെ; മോഡിയെ അഭിനന്ദിച്ച് കുമാര്‍ വിശ്വാസ്

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന ശേഷം ആദ്യമായാണ് എ.എ.പിയില്‍ നിന്ന് പ്രതികരണമുണ്ടായത്. അമേഠിയില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന കുമാര്‍ വിശ്വാസ് ട്വിറ്ററിലൂടെയാണ് മോഡിയെ അനുമോദിച്ചത്.

വരാണസിയില്‍ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. കേജരിവാളിന് 25,282 വോട്ടുകളാണ് വരാണസിയില്‍ നേടാനായത്. മോഡിക്ക് 89,780 വോട്ടുകള്‍ നേടാനായി. കോണ്‍ഗ്രസിന്റെ അജയ് റായ്ക്ക് 11,041 വോട്ടുകളാണ് ലഭിച്ചത്.

വരാണസിയിലും ജയം മോഡിക്ക് തന്നെ; മോഡിയെ അഭിനന്ദിച്ച് കുമാര്‍ വിശ്വാസ് SUMMARY: Kumar Vishwas, who headed to suffer a humiliating defeat in Amethi, was the first from AAP's candidates to react to the polls. Vishwas tweeted at Narendra Modi congratulating him on his win and accepting what the nation's mandate.

Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi, Aam AAdmi Party, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia