കനിമൊഴി ജയില്‍ മോചിതയായി

 


കനിമൊഴി ജയില്‍ മോചിതയായി
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം ലഭിച്ച ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി ജയില്‍ മോചിതയായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയുടെ മോചനം വൈകിയത്. മെയ് 20ന് അറസ്റ്റിലായ കനിമൊഴി 192 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വാദം തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ തുടരുന്ന കനിമൊഴി ഡിസംബര്‍ മൂന്നിന് ചെന്നൈയിലെത്തും. ആറിനു ഡല്‍ഹിയിലേക്കു മടങ്ങും.
English summary
New Delhi: After spending one night behind the bars in Tihar Jail despite being granted bail by the Delhi High Court in 2G spectrum case, DMK MP Kanimozhi would be released on Tuesday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia