ചെന്നൈ: (www.kvartha.com 06.12.2016) തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മല്‍സരിക്കുകയാണ് പ്രമുഖരും സോഷ്യല്‍ മീഡിയയും. ഇതിനിടെ നടന് കമലഹാസന് നടത്തിയ ആദരാഞ്ജലി ട്വീറ്റ് വന്‍ വിവാദമായി.
ജയയുടെ മരണത്തില്‍ അനുശോചിക്കുന്നു, കൂടാതെ ജയയുടെ ഒപ്പമുള്ളവരോട് സഹതാപം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ട്വീറ്റ്. എന്നാലിത് ദ്വയാര്ത്ഥത്തിലാണെന്നാണ് ആരോപണം. കമലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ട്വീറ്റ് ചെയ്തു.
മുന്‍പും കമല്‍ ഹാസനും ജയലളിതയും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. വിശ്വരൂപം എന്ന സിനിമയ്ക്ക് ജയലളിത പ്രദര്‍ശനാനുമതി നല്‍കാതിരുന്നത് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് അന്ന് കമല്‍ തുറന്നടിച്ചിരുന്നു. ചിത്രത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ രാജ്യം വിടുമെന്നും കമല്‍ അന്ന് ഭീഷണി മുഴക്കിയിരുന്നു.
Keywords: Entertainment, Kamal Hassan, Jayalalitha
ജയയുടെ മരണത്തില്‍ അനുശോചിക്കുന്നു, കൂടാതെ ജയയുടെ ഒപ്പമുള്ളവരോട് സഹതാപം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ട്വീറ്റ്. എന്നാലിത് ദ്വയാര്ത്ഥത്തിലാണെന്നാണ് ആരോപണം. കമലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ട്വീറ്റ് ചെയ്തു.
சார்ந்தோர் அனைவருக்கும் ஆழ்ந்த அனுதாபங்கள்.— Kamal Haasan (@ikamalhaasan) December 6, 2016
Keywords: Entertainment, Kamal Hassan, Jayalalitha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.