മുല്ലപ്പെരിയാര്‍: ജോസ് കെ. മാണി സഭയില്‍ നിന്നും ഇറങ്ങിപ്പോയി

 



മുല്ലപ്പെരിയാര്‍: ജോസ് കെ. മാണി സഭയില്‍ നിന്നും ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണി എംപി സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പി.ടി. തോമസ് ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രശ്‌നം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ. മാണി പ്രത്യേക നോട്ടീസ് നല്‍കിയിരുന്നു.

Keywords: Jose K Mani, Assembly, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia