കേന്ദ്ര മന്ത്രി ഉമാഭാരതിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

 


ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) കേന്ദ്ര ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് മന്ത്രി ഉമാഭാരതി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ രഘുവര്‍ ദാസുമായി റാഞ്ചിയില്‍ കൂടിക്കാഴ്ച നടത്തി. ഗംഗയിലെയും അതിന്റെ കൈവഴികളിലെയും ജലസേചനം, പ്രളയ നിയന്ത്രണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെ പറ്റി ഇരുവരും ചര്‍ച്ച ചെയ്തു.

കേന്ദ്ര ജലവിഭവ മന്ത്രാലയത്തിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധോദ്ദേശ്യ സുവര്‍ണരേഖ പദ്ധതി പുനരുജ്ജീവിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കേന്ദ്ര മന്ത്രി ഉമാഭാരതിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY:  Ranchi: Minister of Water Resources River Development and Ganga Rejuvenation Uma Bharti said that Jharkhand would emerge as the model state in the country in Clean Ganga Action Plan within next two years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia