SpiceJet Flight | വിമാനത്തിലെ ക്യാബിനകത്ത് പുക; പറന്നുയര്‍ന്നതിന് പിന്നാലെ സ്‌പൈസ് ജെറ്റ് തിരിച്ചിറക്കി

 



ന്യൂഡെല്‍ഹി: (www.kvartha.com) പറന്നുയര്‍ന്നതിന് പിന്നാലെ സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനകംപനി അറിയിച്ചു.

SpiceJet Flight | വിമാനത്തിലെ ക്യാബിനകത്ത് പുക; പറന്നുയര്‍ന്നതിന് പിന്നാലെ സ്‌പൈസ് ജെറ്റ് തിരിച്ചിറക്കി


Keywords:  News,National,India,New Delhi,Flight,Passenger, Jabalpur-bound SpiceJet flight returns to Delhi, after crew notices smoke in cabin at 5,000 ft height
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia