മോഡിയുടെ കറന്‍സി അസാധുവാക്കല്‍ പ്രസംഗം ലൈവായിരുന്നില്ല, രാജ്യത്തെ പ്രധാനമന്ത്രി വഞ്ചിച്ചു; ദൂരദര്ശന് റിപോര്‍ട്ടറുടെ വെളിപ്പെടുത്തല്‍
Nov 28, 2016, 15:22 IST
ന്യൂഡല്‍ഹി: (www.kvartha.com 28.11.2016) നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി നടത്തിയ പ്രസംഗം ലൈവായിരുന്നില്ലെന്ന് ദൂരദര്ശന് റിപോര്‍ട്ടറുടെ വെളിപ്പെടുത്തല്‍. നേരത്തെ തയ്യാറാക്കിയ പ്രസംഗം എഡിറ്റ് ചെയ്ത ശേഷമാണ് ലൈവായി നല്കാന് ചാനലുകള്‍ക്ക് നല്‍കിയതെന്നും ദൂരദര്ശന് റിപോര്‍ട്ടര്‍ സത്യേന്ദ്ര മുരളി പറയുന്നു.
മോഡിക്കെതിരായ തെളിവുകള്‍ എന്റെ പക്കലുണ്ട്. രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച മോഡിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുരളി പറഞ്ഞു. അതിനിടെ മുരളിയുടെ ആരോപണങ്ങളെ ശരിവെച്ച് ദൂരദര്‍ശനിലെ മറ്റു റിപോര്‍ട്ടര്‍മാരും രംഗത്തുവന്നു. ജയ്പൂര്‍ സ്വദേശിയായ സത്യേന്ദ്ര 2013 മുതല്‍ ദൂരദര്‍ശനില്‍ ജോലി ചെയ്യുകയാണ്.
നവംബര്‍ എട്ടിന് റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയും ക്യാബിനറ്റ് ബ്രീഫും വരുന്നതിന് എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗം ഷൂട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയമാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്ന് പറഞ്ഞ് അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുകയാണ്. വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് വധ ഭീഷണിയുള്ളതായും മുരളി വ്യക്തമാക്കി.
Keywords : New Delhi, modi, Live Telecast, Channel, National, Is Prime Minister Narendra Modi’s Note Ban announcement on November 8 was a Pre-Recorded One?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.