നിശാപാര്‍ട്ടിയ്ക്കിടെ മദ്യപിച്ച് അസഭ്യവര്‍ഷം നടത്തിയിട്ടില്ല; നടി അഞ്ജലി
Jan 26, 2015, 11:45 IST
ഹൈദരാബാദ്: (www.kvartha.com 26.01.2015) നിശാപാര്‍ട്ടിയ്ക്കിടെ മദ്യപിച്ച് പബ്ബില്‍ അസഭ്യവര്‍ഷം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് നടി അഞ്ജലി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈദാരാബാദിലെ പബ്ബില്‍ വെച്ച് മദ്യപിച്ച് ലക്ക് കെട്ട അഞ്ജലി അസഭ്യ വര്‍ഷം നടത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അഞ്ജലിയുടെ പൊടിപോലും കാണാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ നടന്നത് നുണ പ്രചരാണമാണെന്ന് പറഞ്ഞ് അഞ്ജലി തന്നെ രംഗത്തെത്തിയിരിക്കയാണ്.
സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് താന്‍ പബ്ബിലെത്തിയത്. അല്ലാതെ തനിക്ക് കാമുകനില്ല. ചില മാധ്യമ പ്രവര്‍ത്തകരും ബബ്ബിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവര്‍ തന്നോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ സ്വകാര്യ ചടങ്ങായതിനാല്‍ അവരുടെ ആവശ്യം പരിഗണിക്കാന്‍ തയ്യാറായില്ല.
രാത്രി ഒന്‍പത് മണിയോടെയാണ് താന്‍ പബ്ബിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും
അരമണിക്കൂര്‍ മാത്രമേ അവിടെ ചെലവഴിച്ചുള്ളൂവെന്നും അഞ്ജലി പറയുന്നു . ഇതുവരെ മദ്യം രുചിച്ചു നോക്കിയിട്ടില്ലാത്ത തനിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ സൂക്ഷിക്കുക; ഏതു സമയത്തും പോലീസ് റെയ്ഡിനെത്താം
Keywords: I wasn't drunk in the pub: Anjali, Hyderabad, Police, Media, Birthday Celebration, News, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.