സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നതില്‍ ദു:ഖമുണ്ട് : പ്രധാനമന്ത്രി
Apr 26, 2014, 13:57 IST
ഡെല്‍ഹി: (www.kvartha.com 26.04.2014) സഹോദരന്‍ ദല്‍ജിത് സിംഗ് കോഹ്‌ലി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദു:ഖം പ്രകടിപ്പിച്ചു.
എന്നാല്‍ സഹോദരനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ല. സഹോദരന് ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ തനിക്കാവില്ല. മൂന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഇളയ സഹോദരനാണ് ദല്‍ജിത് സിംഗ് കോഹ്‌ലി. വെള്ളിയാഴ്ച നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അമൃത്‌സറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ദല്‍ജിത് സിംഗ് കോഹ്‌ലി ബി ജെ പി അംഗത്വം സ്വീകരിച്ചത്.
തന്റെ സഹോദരനെ പാര്‍ട്ടി അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍
ചേരുന്നതെന്ന് ദല്‍ജിത് വ്യക്തമാക്കിയിരുന്നു. സഹോദരന് പാര്‍ട്ടിയില്‍ യാതൊരുവിധ അധികാരവുമില്ലെന്നും പാര്‍ട്ടി സഹോദരനെ അവഗണിക്കുകയാണെന്നും ദല്‍ജിത് വ്യക്തമാക്കിയിരുന്നു.

Keywords: New Delhi, Prime Minister, Manmohan Singh, Brother, BJP, Narendra Modi, Election-2014, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.